cinema

തമിഴ് ഹാസ്യതാരം ലൊല്ല് സഭ ശേഷു അന്തരിച്ചു; ഹൃദയാഘാതം മൂലം മരിച്ചത് ധനുഷ് നായകനായ തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടന്‍

പ്രശസ്ത തമിഴ് ഹാസ്യതാരം ലൊല്ല് സഭ ശേഷുഅന്തരിച്ചു. അറുപത് വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍വെച്ച് ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചത്.


LATEST HEADLINES